ശ​ബ​രി​മ​ല​യി​ൽ വീ​ണ്ടും കോ​വി​ഡ്;പുറംജോലിക്കാർക്കും പി.പി ഇ കിറ്റ് നൽകും

[Sassy_Social_Share]

ശ​ബ​രി​മ​ല​യി​ൽ വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​ന്നി​ധാ​ന​ത്ത് ദേ​വ​സ്വം മ​രാ​മ​ത്തി​ലെ ഓ​വ​ർ​സി​യ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പ​മ്പ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്ഥി​രീ​ക​ര​ണം.

ശ​ബ​രി​മ​ല​യി​ൽ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ർ​ക്കാ​ണ് നി​ല​വി​ൽ പ്ര​വേ​ശ​നം. നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് നി​ല​യ്ക്ക​ലി​ല്‍ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ഉ​ണ്ടാ​കും. പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രെ റാ​ന്നി​യി​ലെ സി​എ​ഫ്എ​ല്‍​ടി​സി​യി​ലേ​ക്ക് മാ​റ്റും.

നി​ല​ക്ക​ലി​ൽ ന​ട​ന്ന ടെ​സ്റ്റു​ക​ളു​ടെ ഫ​ലം പ​രി​ശോ​ധി​ക്കു​മ്പോ​ൾ ആ​യി​ര​ത്തി​ൽ അ​ഞ്ച് പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡി​ൽ പു​റം​ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും പി​പി​ഇ കി​റ്റ് ന​ൽ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts