മാക്‌സിം ഗോര്‍ഖിയും മലയാള സാഹിത്യവും പുസ്തകം പ്രകാശനം ചെയ്തു.

[Sassy_Social_Share]

കേരള സര്‍വകലാശാല റഷ്യന്‍ വകുപ്പ് മുന്‍ മേധാവി ഡോ. കെ. ഗോവിന്ദന്‍ നായര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മാക്‌സിം ഗോര്‍ഖിയും മലയാള സാഹിത്യവും പുസ്തകം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍ പ്രകാശനം ചെയ്തു.
ശാസ്ത്രലേഖകനും ടഅങഋഠക മുന്‍ ഡയറക്ടറുമായ ജി.എസ്. ഉണ്ണികൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി. ഗ്രന്ഥകാരന്‍ ഡോ. കെ. ഗോവിന്ദന്‍ നായര്‍, എഡിറ്റര്‍ ശ്രീകല ചിങ്ങോലി സമീപം

Related posts