അല്ലിയാമ്പൽ കടവിൽ പാടി മലയാളികളുടെ സ്വന്തം സൂപ്പർ താരം…

അല്ലിയാമ്പൽ കടവിൽ എന്ന പ്രശസ്ത ഗാനം പാടി മലയാളത്തിന്റെ സ്വന്തം റൊമാന്റിക് എവർഗ്രീൻ സൂപ്പർ സ്റ്റാർ സാക്ഷാൽ കുഞ്ചാക്കോ ബോബൻ..

താൻ പണ്ട് കോളജ് കോമേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ആയിരുന്നപ്പോൾ തന്റെ കൂട്ടുകാർക്കൊപ്പം പാട്ടുപാടി തകർത്തതിന്റെ ഓർമ്മ ചാക്കോച്ചൻ തന്നെ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി തന്റെ ആരാധകരെ അറിയിക്കുകയായിരുന്നു…

ചാക്കോച്ചൻ തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായ അഞ്ചാം പാതിരാ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം വമ്പൻ പ്രൊജെക്ടുകളിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൊറോണ എന്ന മഹാമാരി വന്നെത്തിയത്.

സിനിമ അഭിനയം ഇല്ലെങ്കിലും ബാറ്റ് മിന്റൻ കളിയും തന്റെ കുഞ്ഞു മകന്റെയൊപ്പം കളിച്ചുമാണ് താരം സമയം കളയുന്നത്

ചാക്കോച്ചന്റെ പോസ്റ്റ്‌ ചുവടെ ചേർക്കുന്നു..

Related posts

Leave a Comment